Testimonies

ഏബൽ സുനിൽ

കഴിഞ്ഞ വർഷം ഞാൻ ഗുരുതരമായ ആരോഗ്യ പ്രശ്നം അനുഭവിച്ചു. നിരവധി പരിശോധനകളും ചികിത്സകളും നടത്തിയിട്ടും വ്യക്തമായ പുരോഗതി കാണാനായില്ല. ആ സമയത്ത് ഞാനും എന്റെ കുടുംബവും പ്രാർത്ഥനയിൽ ഉറച്ചുനിന്നു. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു, ദിവ്യകാരുണ്യ ആരാധനയിൽ പങ്കുചേർന്നു, ദിവസേന ജപമാല ചൊല്ലി.

ഏബൽ സുനിൽ